Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭക്തിപ്രഭയിൽ ദീപാവലി...

ഭക്തിപ്രഭയിൽ ദീപാവലി ആഘോഷം

text_fields
bookmark_border
വൈക്കം: . ക്ഷേത്രങ്ങളിലും ഭവനങ്ങളിലും നിരന്ന വിളക്കുകള്‍ ദീപാവലിയുടെ പൊന്‍പ്രഭ പരത്തി. മധുരം പങ്കുെവച്ചും ദീപക്കാഴ്ചകള്‍ ഒരുക്കിയും പൂത്തിരി കത്തിച്ചും കുട്ടികളും മുതിര്‍ന്നവരും ആഹ്ലാദം പങ്കുെവച്ചു. തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ദീപാവലി ആഘോഷിച്ചു. തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, മേല്‍ശാന്തി വിനോദ് എന്നിവര്‍ കാര്‍മികരായി. ഉപദേശക സമിതി പ്രസിഡൻറ് കെ.എസ്. സാജുമോൻ, സെക്രട്ടറി കെ. രാജേന്ദ്ര കുമാർ, വൈസ് പ്രസിഡൻറ് കെ.എം. രാധാകൃഷ്ണന്‍ നായർ, ജോയൻറ് സെക്രട്ടറി കെ.എൻ. സദാശിവന്‍ നായർ, സഹദേവന്‍ നായർ, അശ്വിനി കുമാർ, രവീന്ദ്രന്‍ നാഥന്‍നായര്‍ എന്നിവര്‍ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story