Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫാ. ചെറിയാൻ രാമനാലിൽ...

ഫാ. ചെറിയാൻ രാമനാലിൽ കോർ എപ്പിസ്കോപ്പ​ 80​െൻറ നിറവിൽ മല്ലപ്പള്ളി പൗരാവലി ആദരിച്ചു

text_fields
bookmark_border
ഫാ. ചെറിയാൻ രാമനാലിൽ കോർ എപ്പിസ്കോപ്പ 80ൻെറ നിറവിൽ മല്ലപ്പള്ളി പൗരാവലി ആദരിച്ചു മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ ആ ധ്യാത്മിക, സാമൂഹിക, സാംസ്കാരിക, മേഖലയിൽ നിറസാന്നിധ്യമായ ഫാ. ചെറിയാൻ രാമനാലിൽ കോർ എപ്പിസ്കോപ്പയെ മല്ലപ്പള്ളിയിലെ പൗരാവലിയും സംഘടനകളും ആദരിച്ചു. മല്ലപ്പള്ളി റോട്ടറി ക്ലബ് ഹാളിൽ കൂടിയ സമ്മേളനം ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് തോമസുകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റെജി സാമുവൽ ഉപഹാര സമർപ്പണം നിർവഹിച്ചു. എം.പി. ശശിധരൻ പിള്ള, അബ്ദുൽ റഹ്മാൻ, ജോസഫ് ഇമ്മാനുവൽ, മാത്യു പി. ജോർജ്, ഡോ. കെ.ടി. കുര്യൻ, തമ്പി കോട്ടച്ചേരിൽ, മാത്യു തോമസ് റെക്സി വില്ല, കുര്യൻ ജോർജ് ഇരുമേട, എം.ജെ. മാത്യു, രാജൻ മാത്യു കറാമ്പടം, കുഞ്ഞ് ആനക്കുഴി, ചാണ്ടി അലക്സാണ്ടർ, ബിജു കാരുണ്യ ഭവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story