Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.എം. അബൂബക്കർ...

പി.എം. അബൂബക്കർ അനുസ്മരണം

text_fields
bookmark_border
കോട്ടയം: ഐ.എൻ.എൽ മുൻ സംസ്ഥാന പ്രസിഡൻറും മുൻമന്ത്രിയുമായിരുന്ന പി.എം. അബൂബക്കറിൻെറ അനുസ്മരണം ഐ.എൻ.എൽ കോട്ടയം ജില ്ല കമ്മിറ്റി നേതൃത്വത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി എം.എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഏന്തയാർ റഹ്മാൻ അധ്യക്ഷത വഹിച്ചു. റഫീഖ് പട്ടരുപറമ്പിൽ, ജിയാഷ്‌ കരീം, പി.ജെ. നിയാസ്, കെ.പി. അബ്ദുൽസലാം, കോട്ടയം സിദ്ദീഖ്, അബ്ദുൽ ഷെരീഫ്, റഷീദ് പുളിമൂട്ടിൽ, എബ്രഹാം സി. പീറ്റർ, പി.ടി. ഷാജി, സജാസ് എരുമേലി, നവാസ് ചുടുകാടൻ, നാഗൂർ മീരാൻ സാഹിബ്‌, കെ.എച്ച്. റസാഖ്, ബഷീർ കൊല്ലക്കൻ, സക്കീർ തൈപ്പറമ്പിൽ, ശിഹാബ് പതിനാറിൽചിറ, റാഫി അങ്കാളം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story