Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസ്​ ഓടിക്കുന്നതിനിടെ...

ബസ്​ ഓടിക്കുന്നതിനിടെ ൈഡ്രവർ കുഴഞ്ഞുവീണു

text_fields
bookmark_border
പാലാ: കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ ൈഡ്രവർ കുഴഞ്ഞുവീണു. ബസ് നിർത്തിയതിനുശേഷമാണ് ൈഡ്രവർ കുഴഞ്ഞുവീണത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ പാലാ-തൊടുപുഴ ചെയിൻ സർവിസ് നടത്തുന്ന ബസിൻെറ ൈഡ്രവർ വള്ളിച്ചിറ സ്വദേശിയാണ് കൊല്ലപ്പള്ളിയിൽ െവച്ച് കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് റോഡിന് നടുവിൽ ബസ് നിർത്തിയ ഉടൻ ൈഡ്രവിങ് സീറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story