Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.പിയിൽ അഭിഭാഷകൻ...

യു.പിയിൽ അഭിഭാഷകൻ ​െവടിയേറ്റു​ മരിച്ചു

text_fields
bookmark_border
മുസഫർനഗർ (യു.പി): ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ അഭിഭാഷകൻ െവടിയേറ്റു മരിച്ചു. ഗുൽസാർ (35) എന്നയാളെയാണ് ബൈക്കിലെത്തിയ രണ്ടു യുവാക്കൾ വെടിവെച്ചത്. ഗുൽസാർ കോടതിയിൽനിന്ന് മടങ്ങുകയായിരുന്നു. സംഭവത്തിനു പിന്നിൽ ഗുൽസാറിൻെറ ബന്ധുക്കൾതന്നെയാകാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story