Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്കിടിച്ച്...

ബൈക്കിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

text_fields
bookmark_border
KTD51 varghese joseph 55 ചങ്ങനാശ്ശേരി: മാര്‍ക്കറ്റിനു സമീപം വണ്ടിപ്പേട്ടയില്‍ ബൈക്കിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചങ്ങനാശ്ശേരി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ തൃക്കൊടിത്താനം കോട്ടമുറി മണലോടില്‍ വര്‍ഗീസ് ജോസഫാണ് (55) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.45ന് ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്തശേഷം മീന്‍ വാങ്ങാൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം. പരിക്കേറ്റ ഇയാളെ കോട്ടയം മെസിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ച മരിച്ചു. ചങ്ങനാശ്ശേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: അച്ചാമ്മ. മക്കള്‍: സിറിള്‍, സിജോ, സിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തൃക്കൊടിത്താനം സൻെറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story