Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2019 11:31 PM GMT Updated On
date_range 22 Oct 2019 11:31 PM GMTനേവല്‍ വിമുക്ത ഭടന്മാരുടെ പരാതി സ്വീകരിക്കും
text_fieldsbookmark_border
പത്തനംതിട്ട: കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയുടെ പ്രതിനിധി ഈ മാസം 26ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്ന് വരെ ജില്ല സൈനികക്ഷേമ ഓഫിസിൽ ജില്ലയിലെ നേവൽ വിധവകൾ, നേവൽ വിമുക്തഭടന്മാർ എന്നിവരിൽനിന്ന് പരാതി സ്വീകരിക്കും. നേവൽ പെൻഷൻ, ഫാമിലി പെൻഷൻ തുടങ്ങിയവ സംബന്ധിച്ചും ഇതര പരാതികളും ഇൻഡ്യൻ നേവിയുടെ പ്രതിനിധിക്ക് നേരിട്ട് നൽകാമെന്ന് ജില്ല സൈനികക്ഷേമ ഓഫിസർ അറിയിച്ചു. പരിപാടികൾ ഇന്ന് ജില്ല പഞ്ചായത്ത് കോൺഫറന്‍സ് ഹാൾ: ശിശുക്ഷേമ സമിതി ശിശുദിനാഘോഷ സംഘാടകസമിതി യോഗം -11.00 അയിരൂർ പാതിയോട്ടിൽകാവ്: ആയില്യം പൂജ -10.30 പന്നിവിഴ മഹാദേവക്ഷേത്രം: സപ്താഹ യജ്ഞം, പാരായണം -7.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story