Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2019 11:31 PM GMT Updated On
date_range 22 Oct 2019 11:31 PM GMTഇടുക്കി ജില്ലയിൽ ഭൂപ്രശ്നങ്ങൾ പരിഹരിച്ചതായി മന്ത്രി മണി
text_fieldsbookmark_border
തൊടുപുഴ: ആഗസ്റ്റ് 22ലെ ഉത്തരവോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായതായി മന്ത്രി എം.എം. മണി. തിരുത്തിയ പുത ിയ ഉത്തരവ് പ്രകാരം എട്ട് വില്ലേജുകൾക്ക് മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി ആവശ്യമായി വരുന്നത്. കോടിക്കുളത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതുവരെ കർഷകർക്കും സാധാരണ ജനങ്ങൾക്കും വേണ്ടി ശബ്ദിക്കാത്ത കോൺഗ്രസുകാരുടെ സമരം രാഷ്ട്രീയപ്രേരിതമാണ്. വ്യാപാരികളുടെ സമരം ശ്രദ്ധയിൽപെടുത്തിയപ്പോൾ അവർക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്നും സമരം നടക്കട്ടെ എന്നുമായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story