Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴയിൽ റെയിൽവേ...

മഴയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു

text_fields
bookmark_border
വൈക്കം: വൈക്കം റോഡിനും പിറവം റോഡിനും മധ്യേ ഇറുമ്പയം-തണ്ണിപ്പള്ളി ഭാഗത്ത് െറയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു. ട്രാക്കിൽ മണ്ണുവീണ ഉടൻ ജീവനക്കാരും തൊഴിലാളികളും കൂടി മണ്ണ് മാറ്റിയതിനെ തുടർന്ന് ട്രെയിൻ സർവിസ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story