Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീട്ടമ്മക്കും മകൾക്കും ...

വീട്ടമ്മക്കും മകൾക്കും മിന്നലേറ്റു

text_fields
bookmark_border
കോതനല്ലൂർ: മിന്നലേറ്റ് വീട്ടമ്മക്കും മകൾക്കും പരിക്കേറ്റു. കോതനല്ലൂർ ആലഞ്ചേരി പരേതനായ ശശിയുടെ ഭാര്യ ജലജ ശശി (61 ), മകൾ അഞ്ജന (24) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ച 1.30നായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന അലമാരയും പാത്രങ്ങളും പൊട്ടിത്തെറിക്കുകയും വയറിങ് കത്തിനശിക്കുകയും ചെയ്തു. ജലജയും മകൾ അഞ്ജനയും മാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
Show Full Article
TAGS:LOCAL NEWS 
Next Story