Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGUDA+സ്​കൂളിൽ...

GUDA+സ്​കൂളിൽ അവിഹിതബന്ധം; അധ്യാപകന്​ മർദനം

text_fields
bookmark_border
കോയമ്പത്തൂർ: നാമക്കൽ ജില്ലയിലെ സർക്കാർ സ്കൂളിൽ അങ്കണവാടി ജീവനക്കാരിയുമായി അവിഹിതബന്ധം പുലർത്തിയ അധ്യാപകനെ നാട്ടുകാർ ക്ലാസ് മുറിയിൽ കയറി മർദിച്ചു. പുത്തൻസന്തൈ ഉടുപ്പം പഞ്ചായത്തിലാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെ ഇയാളെ 'കൈകാര്യം' ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ജീവനക്കാരിയുമായി ക്ലാസ് മുറിയിലും മറ്റും അനാശാസ്യത്തിലേർപ്പെടുന്നത് ചില കുട്ടികൾ കണ്ടിരുന്നു. തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും ഹെഡ്മാസ്റ്റർക്ക് പരാതി നൽകി. ഇരുവരെയും ഹെഡ്മാസ്റ്റർ വിളിപ്പിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ബന്ധം തുടർന്നതോടെയാണ് നാട്ടുകാർ സ്കൂളിൽ അതിക്രമിച്ചുകയറി അധ്യാപകനെ പൊതിരെ തല്ലിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story