Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപന്നിയുടെ ആക്രമണത്തിൽ...

പന്നിയുടെ ആക്രമണത്തിൽ പൊലീസുകാരന്​ പരിക്ക്​

text_fields
bookmark_border
ഗാന്ധിനഗർ (കോട്ടയം): ശബരിമല ഡ്യൂട്ടിക്കിെട പന്നിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. മരിയാപുരം വെട്ടിക്കൽ ഡർഫിക്കാണ് (48) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് പമ്പയിൽനിന്ന് ശബരിമലക്കുള്ള കാനനപാതയിൽവെച്ചായിരുന്നു പന്നിയുടെ ആക്രമണം. സാരമായ പരിക്കേറ്റ ഡർഫിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story