Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2019 11:31 PM GMT Updated On
date_range 12 Sep 2019 11:31 PM GMTപാലായിൽ യു.ഡി.എഫ് വിജയത്തിനായി പ്രവർത്തിക്കും -ജോസഫ് വിഭാഗം
text_fieldsbookmark_border
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോസഫ് വിഭാഗം. വ്യാഴാഴ്ച രാത്രി പാ ലാ മുണ്ടുപാലത്ത് ചേർന്ന ജോസഫ് വിഭാഗം നേതൃേയാഗത്തിലാണ് തീരുമാനം. എന്തെല്ലാം പ്രകോപനമുണ്ടായാലും അതെല്ലാം വകവെക്കാതെ മുന്നോട്ടുപോകും. 14ന് നടക്കുന്ന യു.ഡി.എഫ് നേതൃയോഗത്തിൽ ജോസഫ് പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ അധ്യക്ഷതവഹിച്ചു. മോന്‍സ് ജോസഫ് എം.എൽ.എ, ജനറൽ സെക്രട്ടറി ജോയി എബ്രഹാം, ഉണ്ണിയാടൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story