Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്‌നേഹ സംഗമം

സ്‌നേഹ സംഗമം

text_fields
bookmark_border
വൈക്കം: കിഴക്കേനട സ്‌നേഹ െറസിഡൻറ്സ് വെല്‍ഫെയര്‍ അസോസിയേഷൻെറ സ്‌നേഹ സംഗമവും ബോധവത്കരണ സെമിനാറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. ശിവദാസ് അധ്യക്ഷത വഹിച്ചു. ആക്ടിവ് മൈന്‍ഡ്് ക്ലിനിക് ഡയറക്ടര്‍ ദിലീപ് കൈതയ്ക്കല്‍ ബോധവത്കരണ ക്ലാസെടുത്തു. സെക്രട്ടറി കെ. ശിവപ്രസാദ്, ജനമൈത്രി സി.ആർ.ഒ സി.എ. ബിജു, അനൂപ്, എസ്. ഹരിദാസന്‍ നായർ, വി.കെ. വിജയൻ, എ.ബി. ശ്രീകുമാർ, സുധീഷ് ബാബു എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികള്‍ക്ക് കൗണ്‍സിലര്‍ എസ്. ഹരിദാസന്‍ നായര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story