Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമത്സരിക്കാൻ തക്കതായ...

മത്സരിക്കാൻ തക്കതായ കാരണം -ജോസഫ്​ കണ്ടത്തിൽ

text_fields
bookmark_border
കോട്ടയം: പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാലാണ് പാലായിൽ പത്രിക നൽകിയതെന്ന് ജോസഫ് വിഭാഗം നേതാവ് അഡ്വ. ജോസഫ് കണ്ടത്തിൽ. വിമതനും ഡമ്മിയുമല്ല, സ്വതന്ത്രനാണ്. പി.ജെ. ജോസഫ് പറഞ്ഞിട്ടല്ല പത്രിക നൽകിയത്. ഇനി ജോസഫ് പറയുന്നതുപോലെ ചെയ്യും. പത്രിക പിൻവലിക്കാൻ പറഞ്ഞാൽ അനുസരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മത്സരിക്കാൻ തക്കതായ കാരണമുണ്ട്. രണ്ടു ദിവസത്തിനകം ചിത്രം വ്യക്തമാകും. കോടതിയിൽ കേസ് അടക്കം കുറെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ജോസ് ടോമിൻെറ പത്രിക തള്ളിയാൽ പകരം സ്ഥാനാർഥിയില്ലാത്ത സാഹചര്യം ഉണ്ടാകരുത്. രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു
Show Full Article
TAGS:LOCAL NEWS 
Next Story