Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആംഗ്ലിക്കൻ ചർച്ച്​...

ആംഗ്ലിക്കൻ ചർച്ച്​ കോയമ്പത്തൂരിൽ 15 വൈദികരെ വാഴിച്ചു

text_fields
bookmark_border
കോട്ടയം: കോയമ്പത്തൂരിലെ ആംഗ്ലിക്കൻ മഹായിടവകക്കുവേണ്ടി ലിറ്റിൽ ഫ്ലവർ കത്തീഡ്രലിൽ 15 ഡീക്കന്മാരെ വൈദികരായി വാഴിച്ചു. നാല് വനിതകളെ സഭയിലെ സിസ്റ്റർ ഹുഡിലേക്കും നിയമിച്ചു. ആഗ്ലിക്കൻ മെത്രപ്പൊലീത്ത ഡോ. സ്റ്റീഫൻ വട്ടപ്പാറ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച് ബിഷപ് ഡോ. റെയിൻഹാർഡ് ചന്ദ്രശേകർ (കോയമ്പത്തൂർ), ബിഷപ്പുമാരായ ഡോ. രവി യേശുപാൽ (തെലങ്കാന), ഡോ. മാണിക്കം ശാമുവൽ (മധുര), ഡോ. സാധു ഫ്രഡറിക്, ഡോ. ബിജു പി.കൊട്ടാരം എന്നിവർ സഹകാർമികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story