Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകിളിയാട്ടുനട...

കിളിയാട്ടുനട ക്ഷേത്രത്തില്‍ നിറപുത്തിരി

text_fields
bookmark_border
വൈക്കം: കിളിയാട്ടുനട വെണ്ടിശ്ശേരി ഘണ്ഠാകര്‍ണസ്വാമി ക്ഷേത്രത്തില്‍ നിറപുത്തിരി ആഘോഷിച്ചു. ഭക്തര്‍ ക്ഷേത്രനട യില്‍ സമര്‍പ്പിച്ച നെല്‍കതിരുകള്‍ പാകപ്പെടുത്തി നിവേദ്യം സമര്‍പ്പിച്ചു. തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മികനായി. മേല്‍ശാന്തി രഞ്ജു, കീഴ്ശാന്തി കുമാരന്‍ എന്നിവര്‍ സഹകാര്‍മികരായി. ക്ഷേത്രം പ്രസിഡൻറ് വി.എം. രാജേഷ്, സെക്രട്ടറി എം.എസ്. സുധീര്‍, ട്രഷറര്‍ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story