Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓള്‍ കേരള പ്രഫഷനല്‍...

ഓള്‍ കേരള പ്രഫഷനല്‍ പ്രോഗ്രാം ഏജൻറ്​സ് അസോസിയേഷന്‍

text_fields
bookmark_border
വൈക്കം: സംസ്ഥാന സമ്മേളനം സീതാറാം ഓഡിറ്റോറിയത്തില്‍ സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രഫഷനല്‍ പ്രോഗ്രാം ഏജ ൻറുമാരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് രവി കേച്ചേരി അധ്യക്ഷതവഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ ബിജു വി.കണ്ണേഴന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 25 വര്‍ഷം പിന്നിട്ട അംഗങ്ങളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. കലാഭവന്‍ അന്‍സാര്‍, വക്കം ഷക്കീര്‍, ശാലു മേനോന്‍, ആര്‍.എല്‍.വി. രാമകൃഷ്ണന്‍, പ്രദീപ് മാളവിക, ഹരിദാസന്‍ നായര്‍, മോഹന്‍ ഡി.ബാബു, ബി. സാജന്‍ വൈക്കം, പരിപ്പില്‍ കറുമ്പന്‍, അയിലം ഉണ്ണികൃഷ്ണന്‍, ഷാജി മൂവാറ്റുപുഴ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story