Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ് തകർന്നതിനാൽ...

റോഡ് തകർന്നതിനാൽ ആദിവാസി ഗർഭിണി വഴിയിൽ കുടുങ്ങി

text_fields
bookmark_border
മൂലമറ്റം: കനത്ത മഴയിൽ മൂലമറ്റം-കോട്ടമല റോഡ് ആശ്രമം ഭാഗത്ത് ഒലിച്ചുപോയതിനാൽ ഗർഭിണിയായ ആദിവാസി യുവതിയെ ആശുപത്ര ിയിൽ എത്തിക്കാൻ കഴിയാതെ വഴിയിൽ കുടുങ്ങി. മേമുട്ടം വേലിക്കൽ അമ്പിളിക്കാണ് ദുരനുഭവം ഉണ്ടായത്. രാവിലെ ആറോടെ റോഡ് തകർന്ന ഭാഗത്ത് എത്തിയ യുവതിയെ മറുഭാഗത്ത് എത്തിക്കാൻ സാധിച്ചില്ല. യുവതിയെ കൊണ്ടുപോകാൻ വന്ന വാഹനം വഴിയിൽ കുടുങ്ങി. പിന്നീട് പത്ത് മണിയോടെ കാട്ടുപാതയിലൂടെ പ്രദേശവാസികളുടെ സഹായത്തോടെയാണ് വാഹന സൗകര്യം ഉള്ളിടത്ത് എത്തിക്കാൻ കഴിഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story