Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആവാസ് കാർഡുകൾ വിതരണം...

ആവാസ് കാർഡുകൾ വിതരണം ചെയ്തു

text_fields
bookmark_border
മല്ലപ്പള്ളി: സംസ്ഥാന തൊഴിലും നൈപുണ്യവും ജില്ല ഓഫിസ് ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ ്പും ബോധവത്കരണ സെമിനാറും ആവാസ് ഇൻഷുറൻസ് കാർഡ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോൾ, ജില്ല ലേബർ ഓഫിസർ ടി. സൗദാമിനി, മല്ലപ്പള്ളി അസി. ലേബർ ഓഫിസർ എം.എസ്. സുരേഷ്, ഡോ. സിദ്ധാർഥ് നരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story