Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2019 11:31 PM GMT Updated On
date_range 23 July 2019 11:31 PM GMTമാര്‍ച്ച് നടത്തി
text_fieldsbookmark_border
ഈരാറ്റുപേട്ട: സര്‍ക്കാറിൻെറ വഞ്ചനാപരമായ നിലപാടിനെതിരെ ഒരുലക്ഷം യുവകര്‍ഷക സമിതി മീനച്ചില്‍ താലൂക്ക് കമ്മിറ് റി കൃഷി അസി. ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സമിതി സംസ്ഥാന പ്രസിഡൻറ് കെ.പി. ബൈജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ലിനോ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് വാസുദേവൻ, രക്ഷാധികാരി കെ.ആർ. രാജാറാം, ലിസമ്മ തോമസ്, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ ക്ലാസ് ഈരാറ്റുപേട്ട: സബ്ട്രഷറിയില്‍നിന്ന് ശമ്പളം വാങ്ങുന്ന ഡി.ഡി.ഒമാര്‍ക്കായി ഇ.ടി.എസ്.ബി സംബന്ധിച്ച ബോധവത്കരണ ക്ലാസ് വെള്ളിയാഴ്ച 2.30ന് അരുവിത്തുറ സൻെറ് ജോര്‍ജ് സ്കൂളില്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story