Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഹനത്തിന്​...

വാഹനത്തിന്​ മുകളിലേക്ക് മരംവീണ്​ ഒരാൾക്ക് പരിക്ക്

text_fields
bookmark_border
അടിമാലി: ശക്തമായ മഴയെ തുടർന്ന് ആറാം മൈലിൽ . ദേശീയപാതയിൽ ഗതാഗതം മുടങ്ങി. ആയിരമേക്കർ പാറയിൽ ഗിരീഷിനാണ് (46) പരിക്ക്. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. മറ്റാർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story