Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2019 11:30 PM GMT Updated On
date_range 10 July 2019 11:30 PM GMTവൈദ്യുതി നിരക്ക് വർധന: കോണ്‍ഗ്രസ് ധര്‍ണ
text_fieldsbookmark_border
ചങ്ങനാശ്ശേരി: വർധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരി കെ.സി.ഇ.ബി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഈസ്റ്റ് ബ്ലോക്ക് പ്രസിഡൻറ് ആൻറണി കുന്നുംപുറം അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ അഡ്വ. ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എസ്. രഘുറാം, പി.എച്ച്. നാസര്‍, രാജീവ് മേച്ചേരി, എം.ഡി. ദേവരാജന്‍, പി.എന്‍. നൗഷാദ്, തോമസ് അക്കര, പി.എച്ച്. ഷാജഹാന്, അംബിക വിജയന്, ബാബു കുട്ടന്‍ചിറ, ജോമോന് കുളങ്ങര, സിയാദ് അബ്ദുൽ റഹ്മാന്, ബാബു തോമസ്, ബാബു കുരീത്ര, പി.സി. വര്‍ഗീസ്, ജസ്റ്റിന് വര്‍ഗീസ്, പി.എച്ച്. അഷ്റഫ്, പി.എം. ഷെഫീഖ്, എം. ഗോപാലകൃഷ്ണപിള്ള, ജോമി ജോസഫ്, ജിന്സണ് മാത്യു, സിബി തോമസ്, ഷൈനി ഷാജി, മാര്ട്ടിന് സ്കറിയ, സോബിച്ചന് കണ്ണമ്പള്ളി, ബിപിന്‍ വര്‍ഗീസ്, പി.എ. അബ്ദുൽസലാം, പുഷ്പ ലിജോ, പി.എം. മോഹനന്‍പിള്ള, പ്രസാദ് കുളത്തുങ്കല്‍, അന്നമ്മ രാജു ചാക്കോ, ടോമി ജോസഫ്, വര്‍ഗീസ് ടി. എബ്രഹാം, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, പി.കെ. രാജു, മധുര സലാം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story