Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹജ്ജ് പഠന ക്ലാസും...

ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും നാളെ

text_fields
bookmark_border
തൊടുപുഴ: താലൂക്കിൽനിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്ക് കുമ്പംകല്ല് തഖ്വ ജുമാമസ്ജിദ് പരിപാലന സമിതി ആഭിമുഖ്യത് തിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ് സമ്മേളനവും കുമ്പംകല്ല് അറേബ്യൻ ഓഡിറ്റോറിയത്തിൽ നടക്കും. മുഹമ്മദ് ഹനീഫ് കാശിഫി, ഹാഫിസ് പി.പി. ഇസ്ഹാഖ് മൗലവി, അബൂഹംദ ഷഹീർ മൗലവി അൽ ഖാസിമി എന്നിവർ നേതൃത്വം നൽകും. അബ്ദുൽ റഹിം മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story