Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുമ്പഴയിൽ കടകളിൽ

കുമ്പഴയിൽ കടകളിൽ മോഷണം

text_fields
bookmark_border
പത്തനംതിട്ട: . കുമ്പഴ ജങ്ഷനില്‍ മാറാലില്‍ ദീനാമ്മ ജോയിയുടെ ഉടമസ്ഥതയിെല സ്‌റ്റേഷനറി കട കുത്തിത്തുറന്ന് പണവും സ ാധനങ്ങളും അപഹരിച്ചു. തിങ്കളാഴ്ച പുലര്‍ച്ച കട തുറക്കാനെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ശിവ ഫുട്‌വെയേഴ്‌സിലും മോഷണം നടന്നു. പൊലീസ് കേസെടുത്തു. ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ഒരുവര്‍ഷം മുമ്പ് നഗരസഭ സ്ഥാപിച്ച സി.സി ടി.വി കാമറയും പ്രവര്‍ത്തിക്കുന്നില്ല. അടിയന്തര നടപടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മുനിസിപ്പല്‍ യൂനിറ്റ് ആവശ്യപ്പെട്ടു. പ്രസിഡൻറ് ശശി ഐസക് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story