Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 11:29 PM GMT Updated On
date_range 8 Jun 2019 11:29 PM GMTപരിസ്ഥിതി വാരാഘോഷം പട്ടയക്കുടിയില്‍
text_fieldsbookmark_border
പട്ടയക്കുടി: ഗവ. ട്രൈബല്‍ എല്‍.പി സ്കൂൾ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാഘോഷ പരിപാടികളുടെ ഭാഗമായി തൈ വിതരണവും നടീലും നടത്തി. സര്‍ക്കാറിൻെറ വനമിത്ര അവാര്‍ഡ് ജേതാവ് ജോര്‍ജ് പുളിയമ്മാക്കല്‍ തൈവിതരണം ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന് ജയരാജ് അധ്യക്ഷതവഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.എം. സെലീന, ബയോഡൈവേഴ്സിറ്റി ക്ലബ് കോഓഡിനേറ്റര്‍ ഷൈജു തോമസ്, പി.ടി.എ അംഗം കുമാരി പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story