Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനാധിപത്യരീതിയിൽ...

ജനാധിപത്യരീതിയിൽ ചെയർമാനെ തെരഞ്ഞെടുക്കണം

text_fields
bookmark_border
പൊൻകുന്നം: കേരള കോൺഗ്രസ് എം ചെയർമാനെ ജനാധിപത്യരീതിയിൽ തെരെഞ്ഞടുക്കണമെന്ന് യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻറ് ലാജി തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. സുമേഷ് ആൻഡ്രൂസ്, അജു പനക്കൽ, ജയിംസ് പെരുമാക്കുന്നേൽ, ക്രിസ്റ്റിൻ ജോൺ, എസ്. ശ്രീകാന്ത്, രാഹുൽ ബി. പിള്ള, അബിലാഷ് ചുഴുകുന്നേൽ, ജയകുമാർ വിഴിക്കിത്തോട്, ആൽബിൻ പേങ്ങാനം, ജിജു വെള്ളാവൂർ, അബ്ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story