Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകിണറ്റിൽ വീണ പോത്തിനെ ...

കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്​സ്​ രക്ഷിച്ചു

text_fields
bookmark_border
തിരുവാർപ്പ്: ഉപയോഗശൂന്യമായ കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കാഞ്ഞിരം കവലക്ക് സമീപം ചൊവാഴ ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. മരത്തിൽ കെട്ടിയിരുന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. കാഞ്ഞിരം തയ്യിൽ ജോഷിച്ചൻെറ പുരയിടത്തിലെ കിണറ്റിലാണ് ഇരവുവേലി റെബേഷിൻെറ പോത്ത് വീണത്. നാട്ടുകാർ അറിയിച്ചതിനുസരിച്ച് കോട്ടയത്തുനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിൽനിന്ന് പോത്തിനെ പുറത്തെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story