Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2019 11:32 PM GMT Updated On
date_range 30 May 2019 11:32 PM GMTതൊടുപുഴ ഗവ. സെര്‍വെൻറ്സ് സഹകരണ സംഘം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ കുയിലിമലയില്‍
text_fieldsbookmark_border
തൊടുപുഴ ഗവ. സെര്വൻെറ്സ് സഹകരണ സംഘം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ കുയിലിമലയില്‍ തൊടുപുഴ: ഗവ. സെര്വൻെറ്സ് സഹകരണ സംഘ ം ജീവനക്കാരുടെയും അധ്യാപകരുടെയും സൗകര്യാര്‍ഥം കുയിലിമലയിലെ ഡി.ടി.പി.സി ബില്‍ഡിങ്സിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ എക്സ്റ്റന്‍ഷൻ കൗണ്ടർ തുറന്നു. കലക്ടർ എച്ച്. ദിനേശൻ കൗണ്ടറിൻെറ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല സഹകരണ സംഘം പ്രസിഡൻറ് വി.കെ. ജിബുമോൻ അധ്യക്ഷത വഹിച്ചു. ജില്ല സഹകരണസംഘം ജോയൻറ് രജിസ്ട്രാര്‍ ബി. സുഷമകുമാരി ആദ്യ നിക്ഷേപം പ്ലാനിങ് രജിസ്ട്രാര്‍ എം.കെ. സുരേഷ് കുമാറിൽനിന്ന് സ്വീകരിച്ചു. സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാര്‍ സി.സി. മോഹനൻ, അസിസ്റ്റൻറ് രജിസ്ട്രാര്‍ പ്ലാനിങ് എം.കെ. സുരേഷ് കുമാർ, ടി.എം. ഹാജറ, എ.എം. ഷാജഹാൻ, ജയന് പി. വിജയൻ, കെ. ഷീല, സി.എസ്. മഹേഷ്, കലക്ടറേറ്റ് ജീവനക്കാർ, യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story