Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാർട്ടി...

പാർട്ടി ഭരണഘടനയെക്കുറിച്ച് ധാരണയുണ്ട് ​-റോഷി അഗസ്​റ്റിൻ

text_fields
bookmark_border
തൊടുപുഴ: പാർട്ടി ഭരണഘടനയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അതിനുള്ളിൽ നിന്നുകൊണ്ടുള്ള പ്രതികരണം മാത്ര മാണ് നടത്തിയതെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ. ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന പി.ജെ. ജോസഫിൻെറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്തിനെ സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. അതിന് വ്യക്തത വരുത്തണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റി ആഗസ്റ്റ് മൂന്നു വരെ വിളിക്കാനാവില്ല എന്നൊന്ന് ഉണ്ടോയെന്ന് അറിയില്ലെന്നും റോഷി അഗസ്റ്റിൻ ഇടുക്കിയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story