Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2019 11:31 PM GMT Updated On
date_range 13 May 2019 11:31 PM GMTകളഞ്ഞുകിട്ടിയ സ്വർണം തിരിെക നൽകി മത്സ്യവ്യാപാരി മാതൃകയായി
text_fieldsbookmark_border
കോട്ടയം: വഴിയിൽ . വാരിശ്ശേരി കടലോരം ഫിഷറീസ് ഉടമ കാഞ്ഞിരം കറുകശ്ശേരിൽ അബ്ദുൽസലാമാണ് മാതൃകയായത്. കൈപ്പുഴ സ്വദ േശി രതീഷിൻെറ ഒരുപവൻ കൈചെയിനാണ് നഷ്ടമായത്. കഴിഞ്ഞമാസം 28നാണ് സംഭവം. പണയമെടുത്ത് പമ്പിൽനിന്ന് പെട്രോൾ നിറച്ചശേഷം ബൈക്കിൽ പോകവെ സ്വർണം റോഡിൽ കൈചെയിൻ വീഴുകയായിരുന്നു. കടയുടെ മുന്നിലെ റോഡിൽനിന്നാണ് സ്വർണം അബ്ദുൽസലാമിന് കിട്ടിയത്. ഉടമ ആരെന്ന് അറിയാൻ സ്വർണം കിട്ടിയവിവരം എഴുതി പതിപ്പിച്ചു. ദിവസങ്ങൾക്കുശേഷം അടയാളസഹിതം ഉടമ എത്തുകയായിരുന്നു. മാനേജർ ഇല്ലിക്കൽ പത്തിൽ അഷ്റഫിൽനിന്ന് രതീഷ് സ്വർണം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story