Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2019 11:32 PM GMT Updated On
date_range 3 May 2019 11:32 PM GMTമർദിച്ചതായി പരാതി
text_fieldsbookmark_border
ഗാന്ധിനഗർ: കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ മാൻഹോളും ഹോട്ടലുകളിൽനിന്ന് മാൻഹോളിലേക്ക് സ്ഥാപിച്ചിരിന്ന മാലിന്യ പൈപ്പുകളും അടയ്ക്കാൻ എത്തിയവരെ കരുണ ഹോട്ടൽ ഉമയുടെ മകൻ . ഗാന്ധിനഗർ സാന്ത്വനം അന്തേവാസിയും കട്ടപ്പന ഉപ്പുതറ സ്വദേശിനിയുമായ ഷൈലജ (35), ഗാന്ധിനഗർ പൗരസേവാ സമിതി പ്രസിഡൻറ് പി.എസ്. പ്രസാദ് എന്നിവർക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച രാവിലെ 11ന് മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിന് സമീപം കരുണ ഹോട്ടലിന് മുൻവശമായിരിന്നു സംഭവം. നഗരസഭ ആരോഗ്യ വിഭാഗത്തിൻെറ നേതൃത്വത്തിൽ ഹോട്ടലിൻെറ മുൻവശം രണ്ടു സൈഡുകളിലായി ഉണ്ടായിരുന്ന രണ്ട് വലിയ മാൻഹോളുകളും ഹോട്ടലിലേക്കുള്ള മാലിന്യപൈപ്പും സിമിൻറ് മിശ്രിതം ഉപയോഗിച്ച് അടച്ചു. ഹോട്ടൽ ഉടമയുടെ മകനെതിരെ കേസ് എടുക്കുമെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story