Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപേരില്ല; ഒ​​രു...

പേരില്ല; ഒ​​രു കുടുംബത്തിലെ നാലുപേർ വോ​ട്ടുചെയ്യാതെ മടങ്ങി

text_fields
bookmark_border
കോട്ടയം: രോഗവും പഠനവും വകവെക്കാതെ ആവേശത്തോടെ ബൂത്തിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ വോട്ടുെചയ്യാതെ മടങ് ങി. കോട്ടയം മാക്കിൽപാലം വെള്ളക്കട രാജു, ഭാര്യ അജിത രാജു, മകൾ രാഹിമോൾ, സഹോദരി രാജിമോൾ എന്നിവർക്കാണ് വോട്ടുചെയ്യാൻ കഴിയാതിരുന്നത്. കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 91ാം ബൂത്തിലാണ് സംഭവം. അർബുദം ബാധിച്ച് കീമോതെറപ്പി ചെയ്തത് അവഗണിച്ചാണ് അജിതയും അവധിയെടുത്ത് കന്നിവോട്ട് രേഖപ്പെടുത്താനാണ് ബംഗളൂരു ശ്രീദേവി െമഡിക്കൽ േകാളജിൽ ബി.എസ്സി നഴ്സിങ്ങിന് പഠിക്കുന്ന മകൾ രാഹിയും എത്തിയത്. ബൂത്തിലെത്തി വോട്ടർപട്ടിക പരിശോധിച്ചപ്പോഴാണ് പേരില്ലെന്ന് തിരിച്ചറിഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story