Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്രിക്കറ്റ്​ അക്കാദമി...

ക്രിക്കറ്റ്​ അക്കാദമി സെലക്​ഷൻ ട്രയൽസ്​

text_fields
bookmark_border
തൊടുപുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻെറ ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷൻ ട്രയൽസ് 27ന് രാവിലെ തൊടുപുഴ തെക ്കുംഭാഗം സ്റ്റേഡിയത്തിൽ നടക്കും. 2019-2020 അധ്യായന വർഷം ഏഴ്, എട്ട്, ഒമ്പത് ക്ലാസിൽ പഠിക്കുന്നവർക്ക് അണ്ടർ 16 വിഭാഗത്തിലേക്കും 11ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും പെങ്കടുക്കാം. താൽപര്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും രാവിലെ പത്തിന് തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story