Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:31 PM GMT Updated On
date_range 21 April 2019 11:31 PM GMTകിഴക്കിടമ്പ് ക്ഷേത്രത്തിൽനിന്ന് കുംഭകുടഘോഷയാത്ര
text_fieldsbookmark_border
ആനിക്കാട്: പത്താമുദയ ഉത്സവത്തിൻെറ ഭാഗമായി ആനിക്കാട് ഭഗവതിക്ഷേത്രത്തിലേക്ക് കിഴക്കിടമ്പ് മഹാദേവക്ഷേത്രത്തിൽനിന്ന് കുംഭകുടഘോഷയാത്ര നടത്തും. 24ന് പുലർച്ച മൂന്നിന് എണ്ണക്കുടം, നെയ്ക്കുടം, അമ്മൻകുടം പൂജ. 3.30ന്. ഘോഷയാത്ര ആനിക്കാട് ഭഗവതിക്ഷേത്രത്തിലേക്ക് പുറപ്പെടും. ആറിന് ഭഗവതിക്ക് കൽവിളക്ക് സമർപ്പണം. രാത്രി എട്ടിന് കിഴക്കിടമ്പ് ക്ഷേത്രത്തിൽ ക്ഷേത്രകലാപീഠം എം.ജി. കൃഷ്ണകുമാർ, സി.എൻ. നാരായണൻ നമ്പൂതിരി, ഗീത സൗണ്ട്സ് ശശിധരൻ പിള്ള തുടങ്ങിയവരെ ആദരിക്കും. രാത്രി ഒമ്പതിന് ആനിക്കാട് ഭഗവതിക്ഷേത്രത്തിലേക്ക് കുംഭകുട ഘോഷയാത്ര പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story