Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ തീയതി കോട്ടയം: ആറാം സെമസ്റ്റർ ബി.ആർക് (2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ ഇംപ്രൂവ്‌മൻെറ്/സപ്ലിമൻെററി/2015ന് മുമ്പു ള്ള അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾ മേയ് 15നും നാലാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ റഗുലർ/ 2016 അഡ്മിഷൻ ഇംപ്രൂവ്‌മൻെറ്/സപ്ലിമൻെററി/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾ മേയ് 16നും ഒന്നും രണ്ടും സെമസ്റ്റർ (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്‌മൻെറ്, സപ്ലിമൻെററി/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾ മേയ് 17നും ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 27വരെയും 500 രൂപ പിഴയോടെ 29വരെയും 1000 രൂപ സൂപ്പർഫൈനോടെ മേയ് രണ്ടുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ സെമസ്റ്ററിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. പ്രാക്ടിക്കൽ അവസാന വർഷ ബി.ഡി.എസ് പാർട്ട്-II (2008 അഡ്മിഷൻ മുതൽ/ 2008ന് മുമ്പുള്ള അഡ്മിഷൻ) മേഴ്‌സി ചാൻസ് മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 22 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദ ടൈംടേബിൾ വെബ്‌സൈറ്റിൽ. അവസാന വർഷ ബി.ഡി.എസ് പാർട്ട്-I (2008 അഡ്മിഷൻ മുതൽ) മേഴ്‌സി ചാൻസ് മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 26 മുതൽ മേയ് മൂന്നുവരെ മൂവാറ്റുപുഴ അന്നൂർ ഡൻെറൽ കോളജിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിങ് പ്രവേശനം ഡിപ്പാർട്മൻെറ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ നേതൃത്വത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിങ് കോഴ്‌സിൻെറ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു. പത്താം ക്ലാസ് വിജയവും ഡിപ്പാർട്മൻെറ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിങ് കോഴ്‌സ് വിജയവുമാണ് യോഗ്യത. 8100 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ ഏപ്രിൽ 26ന് രാവിലെ 10.30ന് അസ്സൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0481-2731560, 2731724.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story