Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടുംബയോഗവും വാർഷിക...

കുടുംബയോഗവും വാർഷിക സംഗമവും

text_fields
bookmark_border
കോട്ടയം: നെടുവേലി പീടികയിൽ കുടുംബയോഗവും വാർഷിക സംഗമവും തെരഞ്ഞെടുപ്പും തിങ്കളാഴ്ച രാവിലെ ഒമ്പതിന് അതിരമ്പുഴ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അതിരമ്പുഴ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം നിഷാദ് മന്നാനി ഉദ്ഘാടനം ചെയ്യും. സക്കീർ ഉസ്മാൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story