Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപള്ളിപ്പുറത്ത് കാവ്...

പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവം

text_fields
bookmark_border
കോട്ടയം: കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിെല പത്താമുദയ ഉത്സവം തിങ്കളാഴ്ച മുതൽ 24 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്താമുദയമായ 24ന് എണ്ണക്കുടം, തിരുനടമേളം, കുംഭകുട ഘോഷയാത്ര, താലപ്പൊലി ഘോഷയാത്ര, തീയ്യാട്ട്, ഭരതനാട്യം, ഗാനമേള, ഇരട്ട ഗരുഡൻ, വരവേൽപ് എന്നിവയാണ് പ്രധാന പരിപാടികൾ. വാർത്തസമ്മേളനത്തിൽ ഉത്സവ കമ്മിറ്റി പ്രസിഡൻറ് എം.കെ. രാജീവൻ നായർ, കൺവീനർ പ്രഫ. സി.ആർ. വൈദ്യനാഥൻ, സെക്രട്ടറി കെ.ടി. കണ്ണൻ അറയ്ക്കമറ്റം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story