Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായിൽ ഇന്ന് ഗതാഗത...

പാലായിൽ ഇന്ന് ഗതാഗത ക്രമീകരണം

text_fields
bookmark_border
പാലാ: കെ.എം. മാണിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തുന്നവരുടെ കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പാലാ പുലിയന്നൂ ർ ജങ്ഷനിൽനിന്ന് ബൈപാസ് വഴി കയറി വസതിക്ക് സമീപം യാത്രക്കാരെ ഇറക്കിയ ശേഷം നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പാർക്ക് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. തൊടുപുഴ, ഈരാറ്റുപേട്ട, പൊൻകുന്നം എന്നിവിടങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പാലാ പുലിയന്നൂര്‍ മരിയന്‍ ജങ്ഷന്‍ വഴി ബൈപാസില്‍ പ്രവേശിച്ച് വസതിക്കുസമീപം യാത്രക്കാരെ ഇറക്കിയതിനുശേഷം പാർക്കിങ് സ്ഥലങ്ങളില്‍ പാർക്ക് ചെയ്യണം. ബൈപാസ് വഴിയുള്ള ഗതാഗതം ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നവർക്കായി മാത്രമാണ്. സൻെറ് തോമസ് കോളജ് ഗ്രൗണ്ട്, അൽഫോൻസ കോളജ് ഗ്രൗണ്ട്, സൻെറ് തോമസ് സ്കൂള്‍ ഗ്രൗണ്ട്, ളാലം പുതിയപള്ളി ഗ്രൗണ്ട്, പുഴക്കര ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story