Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാഞ്ഞിരപ്പള്ളിയിൽ...

കാഞ്ഞിരപ്പള്ളിയിൽ ബസപകടം: 35 പേർക്ക്​ പരിക്ക്​

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബസുകൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ ്റേഷൻ ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് 5.15നാണ് അപകടം. തേക്കടിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗ്രേയ്സ് എന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിേക്കറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story