Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കോട്ടയം തിരുനക്കര മൈതാനം: എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ െതരഞ്ഞെടുപ്പ് പ്രചാരണം, പൊതുയോഗം മുഖ്യമന്ത്രി പ ിണറായി വിജയൻ -വൈകു. 6.00 കോട്ടയം നല്ലഇടയൻ ആശ്രമ ദേവാലയം: കുർബാനയുടെ 35ാമത് നാൽപതുമണി ആരാധന, സംയുകത ദിവ്യബലി, പ്രദക്ഷിണം -രാവിലെ 6.30 കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി: ആദ്യവെള്ളി ധ്യാനം -രാവിലെ 10.30 തോട്ടയ്ക്കാട് സൻെറ് മേരീസ് ബേത്ലഹേം ഓർത്തഡോക്സ് പള്ളി: പാമ്പാടി തിരുമേനിയുടെ കബറിങ്കലേക്ക് കാൽനടയാത്ര -വൈകു. 4.00 അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രം: ഏകദിന ഉപവാസ കൺവെൻഷൻ -രാവിലെ 10.00 വല്യാട് ശാഖ ഗുരുക്ഷേത്രം: ചങ്ങാതി കളരി അവധിക്കാല പഠനക്യാമ്പ് ഉദ്ഘാടനം -രാവിലെ 9.40 പാലാ പുഴക്കര മൈതാനം: എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം, പൊതുയോഗം -വൈകു. 4.00 പുതുപ്പള്ളി സൻെറ് ജോർജ് വലിയപള്ളി: സുവിശേഷ ധ്യാനം -രാവിലെ 10.00 കോട്ടയം ജവഹർ ബാലഭവൻ: അവധിക്കാല ക്ലാസുകൾ -രാവിലെ 10.00 ഇറഞ്ഞാൽ ദേവീക്ഷേത്രം: ഉത്സവം, ഉത്സവബലി -രാവിലെ 10.30 വെള്ളൂർ സൻെറ് തോമസ് യാക്കോബായ സുറിയാനി പള്ളി: നോമ്പുകാല ധ്യാനം -രാവിലെ 10.30 വേളൂർ പാറപ്പാടം ദേവീക്ഷേത്രം: ഉത്സവം, നാടകം -രാത്രി 8.30 മറ്റക്കര എസ്.എൻ.ഡി.പി 42ാം നമ്പർ ശാഖ: പ്രതിഷ്ഠാവാർഷികം, കൊടിയേറ്റ് -വൈകു. 6.10 മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലയിൽ കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തും. വൈകീട്ട് നാലിന‌് പിറവത്തും അഞ്ചിന‌് പാലാ പുഴക്കര മൈതാനിയിലും ആറിന‌് കോട്ടയം തിരുനക്കര മൈതാനത്തുമാണ് പൊതുയോഗം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story