Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമന്ത്രി എം.എം. മണി...

മന്ത്രി എം.എം. മണി ഇന്ന്​ ആശുപത്രി വിടും

text_fields
bookmark_border
ഗാന്ധിനഗർ (കോട്ടയം): പനിയും വയറ്റിലുണ്ടായ അസ്വസ്ഥതയെയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയ ുന്ന വൈദ്യുതി മന്ത്രി എം.എം. മണി ഞായറാഴ്ച ആശുപത്രി വിടും. വയറ്റിലെ അസുഖത്തെ തുടർന്ന് ശരീരത്തിലെ ജലാംശം നല്ലരീതിയിൽ നഷ്ടമായതിനാൽ ക്രിയാറ്റിൻെറ അളവിൽ വന്ന വ്യത്യാസം മൂലമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കുശേഷം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയതിനെ തുടർന്നാണ് ആശുപത്രി വിടുന്നതെന്ന് ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story