Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 11:31 PM GMT Updated On
date_range 22 March 2019 11:31 PM GMTസൗജന്യ ദന്തപരിശോധനയും പ്രാഥമിക അർബുദ നിർണയ ക്യാമ്പും
text_fieldsbookmark_border
മല്ലപ്പള്ളി: പുഷ്പഗിരി ഡെൻറൽ കോളജും മല്ലപ്പള്ളി കോട്ടയം റോഡിൽ പ്രവർത്തിക്കുന്ന പി.ജെ. തോമസ് ആൻഡ് കമ്പനി ഭാരത് പെട്രോളിയവും ചേർന്ന് നടത്തുന്ന സൗജന്യ ദന്തപരിശോധനയും പ്രാഥമിക അർബുദ നിർണയ ക്യാമ്പും ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ മല്ലപ്പള്ളി പി.ജെ. തോമസ് ആൻഡ് കമ്പനിയുടെ പെട്രോൾ പമ്പിൽ നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡെൻറൽ ക്ലീനിങ് സൗകര്യമുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story