Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി വില്ലേജ് ഓഫിസ്​ മാർച്ച് നടത്തി

text_fields
bookmark_border
മുണ്ടക്കയം: ഹാരിസണടക്കം കൈവശംെവച്ചിരിക്കുന്ന തോട്ടഭൂമിയിൽനിന്ന് കരം സ്വീകരിക്കാൻ സർക്കാർ രഹസ്യനീക്കം നടത ്തുന്നതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഭൂസമരസമിതി ആഭിമുഖ്യത്തിൽ എരുമേലി വടക്ക്‌ വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തി. വില്ലേജ് ഓഫിസിനു മുന്നിൽ നടന്ന യോഗം ജില്ല പ്രസിഡൻറ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ.കെ.എം. സാദിഖ് മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് ബൈജു സ്റ്റീഫൻ, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻറ് പി.ഇ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. മുണ്ടക്കയം ഗാലക്‌സി ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു, ജനറൽ സെക്രട്ടറി പി.എ. നിസാം, സെക്രട്ടറി അൻവർ ബാഷ, പ്രഫ. റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story