Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 11:31 PM GMT Updated On
date_range 19 March 2019 11:31 PM GMTലക്ഷദ്വീപിൽ ഹംദുല്ല സഇൗദ് കോൺഗ്രസ് സ്ഥാനാർഥി
text_fieldsbookmark_border
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുഹമ്മദ് ഹംദുല്ല സഇൗദിനെ പ്രഖ്യാപിച്ച ു. 2009ൽ ലക്ഷദ്വീപിൽ എം.പിയായിരുന്നു ഹംദുല്ല സഇൗദ്. 2014ൽ എൻ.സി.പിയുടെ പി.പി. മുഹമ്മദ് ഫൈസലിനോടു പരാജയപ്പെട്ടു. മുഹമ്മദ് ഫൈസൽ തന്നെയാണ് ഇൗ പ്രാവശ്യവും എൻ.സി.പി സ്ഥാനാർഥി. ഡി.വൈ.എഫ്.െഎ നേതാവ് ഷരീഫ് ഖാനാണ് സി.പി.എം ടിക്കറ്റിൽ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story