കോളജ് മാഗസിന് പുരസ്കാരം

05:01 AM
16/03/2019
പൊൻകുന്നം: പനമറ്റം ദേശീയ വായനശാല കേരളത്തിലെ മികച്ച നൽകുന്നു. 2018ൽ പ്രസിദ്ധീകരിച്ച മാഗസിനുകളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഒന്നാം സമ്മാനാർഹമാകുന്ന മാഗസിന് കടമ്മനിട്ട സ്മാരക പുരസ്കാരമായി 5000 രൂപയും പ്രശസ്തിപത്രവും രണ്ടാംസ്ഥാനത്തിന് വി. രമേഷ്ചന്ദ്രൻ സ്മാരക പുരസ്കാരമായി 3000 രൂപയും പ്രശസ്തിപത്രവും നൽകും. മാഗസിനുകളുടെ മൂന്ന് പ്രതികൾ ഏപ്രിൽ 30ന് മുമ്പ് സെക്രട്ടറി, ദേശീയ വായനശാല, പനമറ്റം പോസ്റ്റ്, കോട്ടയം ജില്ല, പിൻ 686522 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9495395461.
Loading...
COMMENTS