ഇടുക്കി നൽകിയാൽ സ്വാഗതംചെയ്യും -ജോസ് കെ.മാണി

05:01 AM
16/03/2019
കോട്ടയം: പി.ജെ. ജോസഫിന് ഇടുക്കി സീറ്റ് നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കേരള കോൺഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി. ജോസഫിന് ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമാണ് ഇടുക്കി. ഈ ജയസാധ്യത കണക്കിലെടുത്താണ് പാര്‍ട്ടി നേരത്തേ രണ്ടാംസീറ്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എത് ചിഹ്നത്തിൽ മത്സരിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കാൻ ജോസ് െക.മാണി തയാറായില്ല.
Loading...
COMMENTS