Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊച്ചടിച്ചിറ റെയില്‍വേ...

കൊച്ചടിച്ചിറ റെയില്‍വേ ഗേറ്റ് ഇന്ന് അടച്ചിടും

text_fields
bookmark_border
കോട്ടയം: ഏറ്റുമാനൂര്‍-കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കൊച്ചടിച്ചിറ ഗേറ്റ് ബുധനാഴ്ച രാവിലെ എട്ടു മ ുതല്‍ വൈകീട്ട് ആറ് വരെ അടിയന്തര അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് എ.ഡി.എം അറിയിച്ചു. യൂത്ത് കോൺഗ്രസി​െൻറ എസ്.പി ഓഫിസ് മാർച്ച് കോട്ടയം: പെരിയ ഇരട്ടക്കൊലക്കേസ് ൈക്രംബ്രാഞ്ചിനെ ഏൽപിച്ചത് അന്വേഷണം യഥാർഥ പ്രതികളിലേക്ക് എത്താതിരിക്കാനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പെരിയ ഇരട്ടക്കൊലക്കേസി​െൻറ അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം പാർലമ​െൻറ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ എസ്.പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ലിബിൻ കെ.ഐസക്കിനെ പൊലീസ് ഗുരുതരമായി മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മാർച്ച് കലക്ടറേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് ജോബി അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, കെ.പി.സി.സി സെക്രട്ടറി പി.എ. സലിം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പാമ്പാടി, ഡി.സി.സി ഭാരവാഹികളായ എം.പി. സന്തോഷ് കുമാർ, ആനന്ദ് പഞ്ഞിക്കാരൻ, യൂജിൻ തോമസ്, ജോബോയ് ജോർജ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സുബിൻ മാത്യു, അരുൺ ജോസഫ്, ടോം കോര, ചിൻറു കുര്യൻ ജോയി, അരുൺ കല്ലറക്കൽ, രഞ്ചു തോമസ്, സിജോ ജോസഫ്, റോബി തോമസ്, സോണി സണ്ണി, മനു ജോൺ,ഫെനി മാത്യു, അരുൺ മാത്യു, ജോർജ് പയസ്,ഡെന്നിസ് ജോസഫ്, അജീഷ് ഐസക് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story