Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജവാന്മാർക്ക് ആദരം

ജവാന്മാർക്ക് ആദരം

text_fields
bookmark_border
കോട്ടയം: കശ്മീരിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് കെ.എസ്‌.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആദരാഞ്ജലിയർപ്പിച്ചു. ഗാന്ധി പ്രതിമക്ക് സമീപം നടന്ന അമർ ജവാൻ ജ്യോതി തെളിക്കലും അനുസ്മരണവും മുൻ ഡി.സി.സി സെക്രട്ടറി എൻ.എസ്. ഹരിശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു ജില്ല പ്രസിഡൻറ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജ്, കെ.എസ്‌.യു മുൻ ജില്ല പ്രസിഡൻറ് ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ ബാഹുൽ കൃഷ്ണ, സുബിൻ മാത്യു, യശ്വന്ത് സി. നായർ, ബിബിൻ രാജ്, ഡെന്നിസ് ജോസഫ്, മേലിറ്റസ് മരിയ സ്റ്റാൻലി, കെ.എൻ. നൈസാം, ബിബിൻ തോമസ്, അബു താഹിർ, ആൽഫിൻ ജോർജ്, അലിൻ ജോസഫ്, ഫാദിൽ ഷാജി, അശ്വിൻ മോട്ടി, ആസ്വിൻ സാബു, നെസിയ മുണ്ടപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story