Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2019 11:31 PM GMT Updated On
date_range 17 Feb 2019 11:31 PM GMTകോൺഗ്രസ് ധർണ
text_fieldsbookmark_border
കങ്ങഴ: ജില്ല പഞ്ചായത്ത് നിർമിച്ച ഷോപ്പിങ് കോംപ്ലക്സിെൻറ ഉദ്ഘാടനം നീളുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി സുഷമ ശിവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷെറിൻ സലീം അധ്യക്ഷത വഹിച്ചു. സുരേഷ് ഇലഞ്ഞിപ്പുറം, പി.കെ. നീലകണ്ഠൻ, പി.വി. ചെറിയാൻ, ഷീബമോൾ, ചന്ദ്രലേഖ മോഹൻ, ശ്രീകല ഹരി, ലൈല, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story